പകുതിവില തട്ടിപ്പിന്റെ ആഴമറിയാൻ ഇഡി; വിവരങ്ങൾ ശേഖരിച്ചു; അനന്തുവിന്റെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പൊലീസ്
തിരുവനന്തപുരം: പകുതിവില തട്ടിപ്പിൽ അന്വേഷണത്തിനൊരുങ്ങി കേന്ദ്ര ഏജൻസികൾ. തട്ടിപ്പിന്റെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചു. മണിചെയിൻ തട്ടിപ്പുകൾക്ക് സമാനമെന്നാണ് വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ഇഡി നടത്തി. ...

