യാഗി ചുഴലിക്കാറ്റ് : മ്യാൻമറിൽ 113 മരണം ; പതിനായിരങ്ങൾ ഭവനരഹിതരായി
നേപ്യിഡോ: മ്യാൻമറിൽ യാഗി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നൂറിലധികം പേർ മരിച്ചു. 113 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും 64 പേരെ കാണാതായിട്ടുണ്ടെന്നും ബിബിസി റിപ്പോർട്ട് ചെയ്തു. ...



