U P - Janam TV
Friday, November 7 2025

U P

amit shah

തീവ്രവാദത്തെ തകർത്തു, അസംഗഡിൽ വികസനം കൊണ്ട് വന്നത് ബിജെപി സർക്കാർ: അമിത് ഷാ

ന്യൂഡൽഹി: തീവ്രവാദത്തിന്റെ കേന്ദ്രമായ അസംഗഡിനെ വികസനത്തിന്റെ പാതയിൽ എത്തിച്ചത് ബിജെപി സർക്കാരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉത്തർപ്രദേശിന്റെ മുഖച്ഛായ തകർത്തിരുന്നുവെന്നും യോഗി ആദിത്യനാഥിന്റെ പ്രവർത്തനങ്ങളിലൂടെ ...

കുടുംബവാഴ്‌ച്ച, രാജാധിപത്യം എന്നീ ആശയം പ്രചരിപ്പിക്കുന്നതാണ് കോൺഗ്രസിന്റെ തകർച്ചയ്‌ക്ക് പിന്നിൽ ; രൂക്ഷ വിമർശനവുമായി അമിത് ഷാ

ലഖ്‌നൗ: കോൺഗ്രസിലെ കുടുംബാധിപത്യത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനാധിപത്യം അപകടത്തിലാണെന്ന് കോൺഗ്രസ് പറയുന്നു, എന്നാൽ ഒരു കുടുംബത്തിന്റെ സ്വേച്ഛാധിപത്യം, രാജവാഴ്ച്ച എന്നീ ആശയങ്ങളാണ് കോൺഗ്രസിനുള്ളിൽ ...

ജലസേചന പദ്ധതികളിൽ വൻമുന്നേറ്റം, ഗ്രാമീണ മേഖലകളിൽ എല്ലാ കുടുംബങ്ങളിലും പെപ്പ് ലൈൻ നൽകി ഉത്തർപ്രദേശ് സർക്കാർ

ലഖ്‌നൗ: ഹർ ഘർ ജൽ യോജന പദ്ധതിയുടെ ഭാഗമായി ജലസേചന പദ്ധതികളുടെ വിതരണത്തിൽ വൻ മുന്നേറ്റം നടത്തി ഉത്തർപ്രദേശ് സർക്കാർ. 97,11,717 പെപ്പ് കണഷനുകളാണ് ഗ്രാമീണ മേഖലയിൽ ...

അയോദ്ധ്യ ദർശന പുണ്യത്തിനായി വ്യോമയാന സർവീസ് ഒരുക്കി ഉത്തർപ്രദേശ് സർക്കാർ

ന്യൂഡൽഹി : അയോദ്ധ്യ ദർശനത്തിനായി ഹെലികോപ്റ്റർ സംവിധാനം ഒരുക്കി ഉത്തർപ്രദേശ് സർക്കാർ. രാമനവമിയോടനുബന്ധിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങളും സരയു നദിയും ഭക്തർക്ക് ...

പട്ടൂനുൽ ക്യഷിയ്‌ക്ക് സാമ്പത്തിക സഹായം ; കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് യോഗി

അഹമ്മദാബാദ് :പട്ടുനൂൽ ക്യഷിയിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നു എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാബ ഗഭീർനാഥ് ഒഡിറ്റോറിയത്തിൽ സെറികൾച്ചർ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ഗ്രാമപ്രദേശങ്ങളിൽ കേന്ദ്ര ആയുഷ്മാൻ ഭാരത് ക്യാമ്പെയ്ന്റെ ഭാഗമായി വിവിധ ആരോഗ്യ സംവിധാനങ്ങൾ നവീകരിക്കുവാനൊരുങ്ങി ഉത്തർപ്രദേശ് ഗവൺമെന്റെ്

ലക്നൗ: ഗ്രാമ പ്രദേശങ്ങളിലെ ആരോഗ്യസംവിധാനങ്ങൾ നവീകരിക്കുവാനൊരുങ്ങിഉത്തർപ്രദേശ് ഗവൺമെന്റെ.ടെലി മെഡിസിൻ സംവിധാനവുമുൾപ്പെടുത്തി ഗ്രാമപ്രദേശങ്ങളിലെ 21675 ആരോഗ്യകേന്ദ്രങ്ങൾ പദ്ധതിയുടെ ഭാഗമായി നവീകരിക്കുമെന്ന്ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി പ്രജേഷ് പഥക് പറഞ്ഞു.കേന്ദ്ര ആയുഷ്മാൻ ഭാരത് ...

അന്യ മതത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ചു; 16കാരിയായ മകളെ പിതാവ് വെടിവെച്ച് കൊന്നു

അലിഗഡ്: അന്യമതത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ 16കാരിയായ മകളെ പിതാവ് വെടിവെച്ച് കൊന്നു. ചെറുപ്പക്കാരനുമായി പ്രണയത്തിലായ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി വെടി ഉതിർക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ...

ഫ്ലാറ്റിൽ താമസിക്കാൻ പേടിയാകുന്നു; എത്രയും വേഗം പൊളിച്ചു നീക്കണം; യോഗിയോട് അഭ്യർത്ഥനയുമായി താമസക്കാർ

കാൺപൂർ: തകരാറായ ഫ്‌ളാറ്റുകൾ എത്രയും വേഗം പൊളിച്ചു നീക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർത്ഥിച്ച് താമസക്കാർ. കാൺപൂരിലെ കെ ഡി എ റെസിഡൻസിയിലെ താമസക്കാരാണ് പരാതിക്കാർ. ഫ്ലാറ്റ് ...

ഉത്തർപ്രദേശിൽ യോഗിയുടെ ഹിന്ദു യുവ വാഹിനിയുടെ യൂണിറ്റ് പിരിച്ചു വിട്ടു; പുതിയ യൂണിറ്റിൽ യുവാക്കൾക്ക് കൂടുതൽ അവസരം നൽകും ; 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ശക്തി പകരുക ലക്ഷ്യം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബി ജെ പിയുടെ സംഘടനാ വളർച്ചയിൽ മുഖ്യ പങ്കു വഹിച്ച ഹിന്ദു യുവ വാഹിനിയുടെ യൂണിറ്റ് പിരിച്ചു വിട്ടു. യോഗി ആദിത്യനാഥ് 2002ലാണ് സംഘടനക്ക് ...