നീരജിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ ജാവലിന്‍ മെഡല്‍; ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയുമായി 19കാരന് ആശിഷ് യാദവ്
ഒറിഗണ്‍: ഇന്ത്യന്‍ ജാവലിന്‍ ത്രോയില്‍ പുതിയ പ്രതീക്ഷയായി 19കാരന് ആശിഷ് യാദവ്. 2026 ലോക U20 ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍ സ്വന്തമാക്കി ആശിഷ് യാദവ് ...

