35 വർഷത്തിന് ശേഷം സിനിമാ സർട്ടിഫിക്കേഷൻ ചട്ടങ്ങളിൽ മാറ്റം; ലഹരി രംഗങ്ങൾക്ക് മുന്നറിയിപ്പ്; പുതിയ മാർഗനിർദേശങ്ങൾ അറിയാം
ന്യൂഡൽഹി: സിനിമാ സർട്ടിഫിക്കേഷൻ നടപടികൾക്കായി പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. 1991 ഡിസംബറിൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾക്ക് പകരമായാണ് കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ലഹരി ...

