അനധികൃതമായി താമസിക്കുന്നവർക്ക് പിഴയോ ശിക്ഷകളോ ഇല്ലാതെ മാതൃ രാജ്യത്തേക്ക് തിരിച്ചുപോകാം; ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: അനധികൃതമായി താമസിക്കുന്നവർക്ക് യു.എ.ഇ പ്രഖ്യാപിച്ച ഗ്രേസ് പിരീഡ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. സെപ്റ്റംബർ ഒന്നുമുതൽ രണ്ടുമാസത്തേക്കാണ് യുഎഇയിൽ വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി ...

