അനധികൃതമായി താമസിക്കുന്നവർക്ക് പിഴയോ ശിക്ഷകളോ ഇല്ലാതെ മാതൃ രാജ്യത്തേക്ക് തിരിച്ചുപോകാം; ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ കോൺസുലേറ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

അനധികൃതമായി താമസിക്കുന്നവർക്ക് പിഴയോ ശിക്ഷകളോ ഇല്ലാതെ മാതൃ രാജ്യത്തേക്ക് തിരിച്ചുപോകാം; ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ കോൺസുലേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 11:10 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: അനധികൃതമായി താമസിക്കുന്നവർക്ക് യു.എ.ഇ പ്രഖ്യാപിച്ച ഗ്രേസ് പിരീഡ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. സെപ്റ്റംബർ ഒന്നുമുതൽ രണ്ടുമാസത്തേക്കാണ് യുഎഇയിൽ വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷ കൂടാതെ രാജ്യം വിടാനുമുളള ഇളവുകൾ പ്രഖ്യാപിച്ചത്. എല്ലാവരും അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ആവശ്യപ്പെട്ടു.

ഗ്രേസ് പിരീഡിന്റെ ആനൂകുല്യം വിനിയോഗിക്കുന്നവർക്ക് നടപടിക്രമങ്ങൾ സുഗമമാക്കാൻ കോൺസുലേറ്റ് പൂർണ്ണ സജ്ജമാണെന്ന് കോൺസൽ ജനറൽ അറിയിച്ചു. വിവിധ എമിറേറ്റുകളിലെ ഇന്ത്യൻ അസോസിയേഷനുകളുമായി സഹകരിച്ച് ഇതിനുവേണ്ട ഏകോപനം നടത്തുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

അതേസമയം വേൾഡ് മലയാളി കൗൺസിൽ ഉൾപ്പെടെ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. കേസുകളിൽ അകപ്പെട്ടിടുള്ളവരുണ്ടെങ്കിൽ അവ തീർപ്പാക്കാനുള്ള പിഴ ഉൾപ്പെടെ നൽകി വേണ്ട സഹായം ചെയ്യുമെന്നും അവർ അറിയിച്ചു. യു.എ.ഇ പ്രഖ്യാപിച്ച ഗ്രേസ് പിരീഡീലൂടെ നിയമം ലംഘിച്ച് കഴിയുന്നവർക്ക് ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തിയാൽ ഓരോ ദിവസത്തിനും 50 ദിർഹം എന്ന വൻതുകയുടെ പിഴയാണ് ഒഴിവായിക്കിട്ടുക.

Tags: Grace periodUAE govt
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies