യുഎഇയിൽ മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത; ദുബായിലും ഷാർജയിലും സ്കൂളുകളിൽ ഓൺലൈൻ പഠനം
ദുബായ്: യുഎഇയിൽ ഇന്ന് രാത്രി മുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വെള്ളിയാഴ്ച്ച രാവിലെ വരെ പരക്കെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ദുബായിലും ഷാർജയിലും സ്കൂളുകളിൽ നാളെയും ...

