UAE visit - Janam TV

UAE visit

യൂറോപ്യന്‍ പര്യടനത്തിനിടെ പ്രധാനമന്ത്രി യു.എ.ഇയിലേക്ക്; നയതന്ത്ര ചര്‍ച്ചകള്‍ സജീവം

ന്യൂഡല്‍ഹി: അടുത്ത മാസം നിശ്ചയിച്ചിട്ടുള്ള നാല് യൂറോപ്യന്‍ രാജ്യങ്ങളുടെ സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിലും എത്തിയേക്കും. മിഡില്‍ ഈസ്റ്റിലെ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായ യു.എ.ഇയുമായുള്ള ബന്ധം ...

അഹ്‌ലാൻ മോദിക്കൊരുങ്ങി അബുദാബി, പ്രധാനമന്ത്രിയുടെ ദിദ്വിന യുഎഇ സന്ദർശനത്തിന് ഇന്ന് തുടക്കമാകും

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദ്വിന യുഎഇ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. യുഎഇയിലെത്തുന്ന പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി ഇന്ത്യൻ സമൂഹം. അബുദാബി സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് 'അഹ്‌ലാൻ മോദി' ...

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യുഎഇയിലെത്തും; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യുഎഇയിലെത്തും. അധികാരമേറ്റതിന് ശേഷമുള്ള അഞ്ചാമത് യുഎഇ സന്ദർശനത്തിനായാണ് അദ്ദേഹം അബുദാബിയിലെത്തുന്നത്. യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിൽ

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദർശിക്കും. ജർമ്മനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഇന്ന് അബുദാബിയിൽ എത്തും. അധികാരമേറ്റതിന് ശേഷം ഇത് നാലാം തവണയാണ് ...

ജി7 ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യുഎഇയിൽ

ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യുഎഇ സന്ദർശിക്കും. ജർമ്മനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമായിരിക്കും അദ്ദേഹം അബുദാബിയിൽ എത്തുക. നാളെ രാത്രി തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ...