ചായ കുടിക്കാൻ ഇനി 200 രൂപ വേണ്ട; വിമാനത്താവളത്തിൽ മിതമായ നിരക്കിൽ ഭക്ഷണം; ഉഡാൻ യാത്രി കഫെയുമായി വ്യോമയാന മന്ത്രാലയം
ന്യൂഡൽഹി: ഉയർന്ന വില നൽകാൻ ബുദ്ധിമുട്ടുള്ളതിനാൽ വിമാനത്താവളങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കാൻ മിക്കവർക്കും മടിയാണ്. ഇതിന് പരിഹാരമായി 'ഉഡാൻ യാത്രി കഫെ' അവതരിപ്പിച്ച് വ്യോമയാന മന്ത്രാലയം. കൊൽക്കത്തയിലെ ...