udayanidhi - Janam TV
Friday, November 7 2025

udayanidhi

സത്തൈനാഥ ക്ഷേത്രത്തിൽ ദർശനവും , പ്രത്യേക പൂജകളുമായി എംകെ സ്റ്റാലിന്റെ മകൾ സെന്താമരൈ : ഇതാണ് സനാതനധർമ്മത്തിന്റെ കരുത്തെന്ന് കമന്റുകൾ

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൾ സെന്താമരൈ സ്റ്റാലിൻ മയിലാടുംതുറൈ സീർകാഴി സത്തൈനാഥർ ക്ഷേത്രത്തിൽ ദർശനം നടത്തി . സഹോദരനും , മന്ത്രിയുമായ ഉദയനിധി ...

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം : യുപിക്കും ബീഹാറിനും പിന്നാലെ മഹാരാഷ്‌ട്രയിലും ഉദയനിധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

മുംബൈ ; സനാതന ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ മഹാരാഷ്ട്രയിലും കേസ് രജിസ്റ്റർ ചെയ്തു . യുപിയിലും ബീഹാറിലും ഉദയനിധിക്കെതിരെ കേസുകൾ ...

ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്നത് ഡിഎംകെയുടെ നിലപാട്; ഇപ്പോൾ പ്രസംഗം മൂലമുണ്ടായ പരുക്ക് മറയ്‌ക്കാനുള്ള ശ്രമം: കോവൈ സത്യൻ

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ വിമർശിച്ച് എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ. ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്നത് വഴി അവരുടെ നിലപാടാണ് ...

ഹിന്ദു മതത്തെ തകർക്കണമെന്ന പരാമർശം; ഉദയനിധിക്കെതിരെ കേസെടുത്ത് യുപി പോലീസ്

ലക്‌നൗ: ഹിന്ദുമതത്തെ തകർക്കണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ കേസെടുത്ത് യുപി പോലീസ്. അഭിഭാഷകരുടെ പരാതിയെ തുടർന്നാണ് ഉത്തർപ്രദേശ് രാംപൂർ പോലീസ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ ...

‘ദക്ഷിണേന്ത്യയുടെ പപ്പു’വാണ് ഉദയനിധി; രാഹുലിന്റെ വാക്കുകളുമായി നല്ല സാമ്യമുണ്ടെന്നും കെ അണ്ണാമലൈ

ചെന്നൈ: 'ദക്ഷിണേന്ത്യയുടെ പപ്പു'വാണ് ഉദയനിധി സ്റ്റാലിലിനെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. സനാതന ധർമ്മത്തെക്കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശങ്ങൾ മോദി സമുദായത്തെക്കുറിച്ചുള്ള രാഹുലിന്റെ വാക്കുകളോട് നല്ല ...

ഇപ്പോഴുള്ള അച്ഛനെ മാറ്റി പുതിയ ആളിനെ കൊണ്ടുവരണമെന്ന് പറയുന്ന പോലെയാണ് സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് പറയുന്നത് : കൃഷ്ണകുമാർ

തിരുവനന്തപുരം : സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ വിമർശിച്ച് നടൻ കൃഷ്ണകുമാർ . സനാതന ധർമ്മത്തിൽ ജനിച്ച് അതിന്റെ തണലിൽ വളർന്ന മുത്തുവേൽ ...