udayanidhi stalin - Janam TV

udayanidhi stalin

അണ്ണാ യൂണിവേഴ്സിറ്റി ലൈംഗിക പീഡനം; പ്രതി ഡിഎംകെ പ്രവർത്തകൻ, തെളിവ് നിരത്തി കെ. അണ്ണാമലൈ

ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പിടിയിലായ പ്രതി ജ്ഞാനശേഖരൻ ഡിഎംകെ പ്രാദേശിക പ്രവർത്തകനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ...

ടി-ഷർട്ടുകളിൽ ഡിഎംകെയുടെ ചിഹ്നം:ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണരീതി ചോദ്യം ചെയ്ത് ഹർജി; സർക്കാരിനോട് പ്രതികരിക്കാനാവശ്യപ്പെട്ട് ഹൈക്കോടതി

ചെന്നൈ:ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ്റെ വസ്ത്രധാരണരീതി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിൽ സർക്കാരിനോട് പ്രതികരിക്കാനാവശ്യപ്പെട്ട് ഹൈക്കോടതി സർക്കാർ പരിപാടികളിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ തമിഴ് സാംസ്കാരിക വസ്ത്രം ധരിക്കണമെന്ന് ...

മകനെ ഉപമുഖ്യമന്ത്രിയായി പ്രതിഷ്ഠിക്കാൻ സ്റ്റാലിൻ; മുഖ്യമന്ത്രിക്ക് അതിന് അധികാരമുണ്ടെന്ന് ഉദയനിധി; കിരീടധാരണം ഉടനെന്ന് സൂചന

ചെന്നൈ: മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയ്ക്കാനുള്ള നീക്കം വേ​ഗത്തിലാക്കി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മകന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച പ്രഖ്യാപനം സ്റ്റാലിൻ ഇന്നോ നാളയോ നടത്തുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ ...

ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ചരടുവലി; ചർച്ചകൾ വീണ്ടും സജീവം; നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് ഡിഎംകെ നേതാവ്

ചെന്നൈ: മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും തമിഴ്‌നാട് കായിക വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കി ഉയർത്താൻ ചരടുവലി വീണ്ടും സജീവമായി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഡിഎംകെ ...

തമിഴ് സിനിമ ആരുടെയും കുത്തകയല്ല; ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസിനെതിരെ നടൻ വിശാൽ

ചെന്നൈ: നടനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ നിർമ്മാണ കമ്പനിയായ റെഡ് ജയന്റ് മൂവീസിനെതിരെ നടൻ വിശാൽ. തങ്ങളുടെ ചിത്രങ്ങൾക്ക് നേട്ടമുണ്ടാക്കാൻ തിയേറ്റർ റിലീസുകളിൽ അടക്കം കൃത്രിമം ...

പാർട്ടി ഫണ്ടെന്ന പേരിലും, പ്രളയത്തിന്റെ പേരിലും പണം നൽകി ; സ്റ്റാലിനും , ഉദയനിധിയ്‌ക്കും ലക്ഷങ്ങൾ നൽകിയെന്ന് ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ ജാഫർ സാദിഖ്

ചെന്നൈ : ഡിഎംകെയ്ക്ക് പണം നൽകിയിരുന്നതായി ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ തമിഴ് സിനിമാ നിർമാതാവ് ജാഫർ സാദിഖിന്റെ വെളിപ്പെടുത്തൽ . ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് 2,000 കോടി രൂപയുടെ ...

സനാതനധർമ പരാമർശം; ഉദയനിധി സ്റ്റാലിന് നിർണായകം; മദ്രാസ് ഹൈക്കോടതി വിധി ഇന്ന്

ചെന്നൈ: ഡിഎംകെ നേതാവും, മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് ഇന്ന് നിർണായകം. സനാതനധർമ പരാമർശത്തിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. ഉദയനിധിയടക്കമുള്ള ഡിഎംകെ നേതാക്കൾക്കെതിരായ ഹർജിയാണ് ഇന്ന് ...

‘പറഞ്ഞതിന്റെ അനന്തരഫലങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം’; സനാതന ധർമ്മ വിവാദത്തിൽ ഉദയനിധിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: സനാതന ധർമ്മത്തിനെതിരെയുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്തതിന് ശേഷം ...

‘ നിങ്ങൾ എന്താണ് പറഞ്ഞതെന്ന് അറിയാമോ ? അതിന്റെ അനന്തരഫലങ്ങൾ അറിയാമോ ‘ ; സനാതന ധർമ്മത്തിനെതിരായ പ്രസ്താവനയിൽ ഉദയനിധി സ്റ്റാലിനെതിരെ സുപ്രീം കോടതി

ന്യൂഡൽഹി ; സനാതന ധർമ്മത്തിനെതിരായ പ്രസ്താവനയിൽ ഡിഎംകെ നേതാവും , മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി . നിങ്ങൾ എന്താണ് പറഞ്ഞതെന്ന് അറിയാമോ ...

എന്റെ വാക്കുകൾ വളച്ചൊടിച്ചു, രാജ്യം മുഴുവൻ പ്രചരിപ്പിച്ചു: സനതന ധർമ്മ പരാമർശത്തിൽ യൂ ടേണുമായി ഉയദനിധി സ്റ്റാലിൻ

ചെന്നൈ: ഹിന്ദു വിരുദ്ധ പരാമർശത്തിൽ യൂ-ടേൺ അടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. തന്റെ വാക്കുകളെ ബിജെപി വളച്ചൊടിച്ച് പ്രചരിപ്പിച്ചതായി ഉദയനിധി ആരോപിച്ചു. ...

‘സനാതന ധർമ്മം തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ സ്വയം നശിച്ചു’: രൂക്ഷ വിമർശനവുമായി വിശ്വഹിന്ദു പരിഷത്ത്

ന്യൂഡൽഹി: സനാതന ധർമ്മം തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ സ്വയം നശിച്ചുവെന്ന രൂക്ഷ വിമർശനവുമായി വിശ്വഹിന്ദു പരിഷത്ത്. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് ദയനീയ പരാജയം ...

ഏത് കാലത്തും ഞങ്ങള്‍ സനാതന ധർമ്മത്തെ എതിര്‍ക്കും ; താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന് ഉദയനിധി സ്റ്റാലിൻ

ചെന്നൈ : സനാതധർമ്മത്തെ കുറിച്ച് താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന് തമിഴ്‌നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ . താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു . അംബേദ്ക്കറും പെരിയാറും ...

ഉദയനിധി സ്റ്റാലിന്റെ ചിത്രം ഗണേശോത്സവ പന്തലിന് മുന്നിലെ റോഡിൽ പതിച്ചു : ഇതെങ്കിലും ഞങ്ങൾ ചെയ്യണ്ടേയെന്ന് നാട്ടുകാർ

ജഗദൽപൂർ ; സനാതനധർമ്മത്തെ പകർച്ച വ്യാധികളോട് താരതമ്യപ്പെടുത്തിയ ഉദയനിധി സ്റ്റാലിന്റെ ചിത്രം ഗണേശോത്സവ പന്തലിന് മുന്നിലെ റോഡിൽ പതിപ്പിച്ച് നാട്ടുകാർ . ഭക്തർ പന്തിലിലേയ്ക്ക് കയറുന്ന റോഡിലാണ് ...

സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന പരാമർശം; ഉദയനിധി സ്റ്റാലിന് നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: തമിഴ്‌നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. സനാതന ധർമ്മത്തിനെതിരെ നടത്തിയ പരാമർശത്തിലാണ് നടപടി. മന്ത്രിയ്ക്കും തമിഴ്നാട് സർക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്. ...

മതേതരത്വത്തിന്റെ പേരിൽ ഹിന്ദുമതത്തെ അപമാനിക്കുന്നത് തെറ്റ്; മറ്റ് മതങ്ങളെ അധിക്ഷേപിക്കാൻ ഭയം: പവൻ കല്യാൺ

ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനെയും കോൺഗ്രസ് മന്ത്രി പ്രിയങ്ക് ഖാർഗെയും കടുത്ത വാക്കുകളിൽ വിമർശിച്ച് ജനസേന നേതാവും നടനുമായി പവൻ കല്യാൺ. ഇരു നേതാക്കളും ഹൈന്ദ്വ വിശ്വാസത്തെയും ...

ഹിന്ദുമതം ഉന്മൂലനം ചെയ്യാനുളള ആഹ്വാനം: സൂപ്രീംകോടതിയിൽ ഉദയനിധി സ്റ്റാലിനും എ രാജയ്‌ക്കുമെതിരെ ഹർജി നൽകി അഭിഭാഷകൻ

ന്യൂഡൽഹി: ഹിന്ദുത്വത്തെ ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിന്റെയും ഡിഎംകെ എംപി എ രാജയ്ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ വിനീത് ജിൻഡാലാണ് ...

ജീവനുള്ള കാലത്തോളം ശബ്ദം ഉയരണം; സനാതന ധർമ്മത്തെ വെല്ലുവിളിക്കുന്നവരിലേക്ക് എത്തണം: കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി: സനാതന ധർമ്മത്തെ കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭക്തർ ജീവിച്ചിരിക്കുന്ന കാലത്തോളം ആർക്കും വിശ്വാസത്തെ വെല്ലുവിളിക്കാനാവില്ലെന്ന ശബ്ദം സനാതന ധർമ്മത്തെ ...

തക്കതായ മറുപടി നൽകണം; സനാതന ധർമ്മ വിവാദത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിനി സ്റ്റാലിന്റെ വിവാദ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട് മന്ത്രി ഉദയനിധിയുടെ പരാമർശത്തിൽ കൃത്യമായ മറുപടി നൽകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...

ഉദയനിധി സ്റ്റാലിൻ നടത്തുന്നത് സനാതന ധർമ്മത്തിനെതിരായ യുദ്ധപ്രഖ്യാപനം: ജെ. നന്ദകുമാർ

ന്യൂഡൽഹി: ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന യുദ്ധ പ്രഖ്യാപനമാണെന്ന് ആർഎസ്എസ് പ്രജ്ഞാപ്രവാഹ് ജെ. നന്ദകുമാർ. ഉദയനിധി നടത്തിയ പരാമർശം സനാതന ധർമ്മത്തിനെതിരായ യുദ്ധപ്രഖ്യാപനവുമാണെന്നും ദക്ഷിണ ഭാരതത്തിൽ നിന്ന് ഭാരതത്തെ ...

സനാതനികള്‍ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; ഉദയനിധി പറഞ്ഞതില്‍ എന്താണ് തെറ്റ്? ; പിന്തുണയുമായി പി ജയരാജന്‍

കണ്ണൂർ : സനാതനധർമ്മത്തെ അധിക്ഷേപിച്ച മന്ത്രി ഉദയനിധി സ്റ്റാലിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. രാജ്യത്ത് സനാതനികൾ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്നും മനുഷ്യരിൽ ...

ഉദയനിധി സ്റ്റാലിനെതിരെ മലേഷ്യൻ ഹിന്ദു സംഘം; ശിക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം

സനാതന ധർമ്മത്തെ അധിക്ഷേപിച്ച തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ മലേഷ്യൻ ഹിന്ദു സംഘം രംഗത്ത്. ഉദയനിധിക്കെതിരെ കേസെടുക്കണമെന്നും ഇയാൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ഭാരത സർക്കരിനോട് മലേഷ്യൻ ഹിന്ദു ...

സനാതനധർമ്മത്തെ കടന്ന് ആക്രമിക്കരുത്; ഗണപതി ഒരു മിത്താണെന്ന് പ്രസ്താവിച്ച് ഹൈന്ദവജനസമൂഹത്തെ ആക്ഷേപിച്ചതിൽ കടുത്ത ആശങ്ക; പ്രതിഷേധവുമായി പാറമേക്കാവ് ദേവസ്വം

  തൃശൂർ: മിത്ത് വിവാദത്തിലും, സനാതനധർമ്മ പരാമർശത്തിലും സ്പീക്കർ എ.എൻ ഷംസീറിനും ഉദയനിധി സ്റ്റാലിനുമെതിരെ പാറമേക്കാവ് ദേവസ്വം രംഗത്ത്. ഇരു നേതാക്കൾക്കെതിരെയും പേരെടുത്തു പറയാതെ വിമർശനം ഉന്നയിച്ചാണ് ...

വലിയൊരു സംഘം ഭാരതത്തിന്റെ നാമം കളങ്കപ്പെടുത്താനായി രൂപീകൃതമായിട്ടുണ്ട്: സനാതന ധർമ്മത്തിന് നേരെ വരുന്ന ഓരോ വെല്ലുവിളികൾക്കെതിരെയും ക്ഷേത്രങ്ങൾ കവചങ്ങളായി പ്രവർത്തിക്കണം: സുരേഷ് ഗോപി

തൃശൂർ: സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ വിമർശിച്ച് നടനും മുൻ എം പിയുമായ സുരേഷ് ഗോപി. ദേശീയ തലത്തിൽ വലിയൊരു സംഘം ...

പ്രതിഷേധം കനത്തു; സുരക്ഷ വർദ്ധിപ്പിച്ച് ഉദയനിധി

ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം കനത്തതോടെ ഉദയനിധി സ്റ്റാലിന്റെ സുരക്ഷ വർദ്ധിപ്പിച്ച് തമിഴ്‌നാട് സർക്കാർ. സനാതന ധർമ്മത്തെ അധിക്ഷേപിക്കുകയും തുടച്ചുനീക്കണമെന്നുമായിരുന്നു ഉദയനിധിയുടെ ആവശ്യം. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ...

Page 1 of 2 1 2