തമിഴ് സിനിമ ആരുടെയും കുത്തകയല്ല; ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസിനെതിരെ നടൻ വിശാൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

തമിഴ് സിനിമ ആരുടെയും കുത്തകയല്ല; ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസിനെതിരെ നടൻ വിശാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 02:35 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: നടനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ നിർമ്മാണ കമ്പനിയായ റെഡ് ജയന്റ് മൂവീസിനെതിരെ നടൻ വിശാൽ. തങ്ങളുടെ ചിത്രങ്ങൾക്ക് നേട്ടമുണ്ടാക്കാൻ തിയേറ്റർ റിലീസുകളിൽ അടക്കം കൃത്രിമം കാണിക്കുന്നു എന്നാണ് വിശാലിന്റെ ആരോപണം. മാർക്ക് ആന്റണിയുടെ റിലീസിന്റെ സമയത്ത് താൻ വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടെന്നും വിശാൽ പറഞ്ഞു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ രത്‌നത്തിന്റെ പ്രമോഷൻ വേളയിലാണ് താരം ഇക്കാര്യം പറഞ്ഞത്.

പ്രമുഖ സിനിമാ നിർമ്മാണ കമ്പനിയായ റെഡ് ജയന്റ് മൂവീസിലെ ഒരു വ്യക്തിയുമായി എനിക്ക് വലിയ ഏറ്റുമുട്ടലിൽ ഏർപ്പെടേണ്ടി വന്നു. തമിഴ് സിനിമ ആരുടെയും കുത്തകയല്ല. അങ്ങനെ ആരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടെങ്കിൽ അവർ ഈ രംഗത്ത് വിലപ്പോകില്ല. ഈ പറയുന്ന വ്യക്തിയെ എനിക്ക് നന്നായി അറിയാം. സിനിമാ രംഗത്ത് ഈ പറയുന്ന വ്യക്തിയെ പരിചയപ്പെടുത്തിയത് ഞാൻ ആണ്.

എന്നാൽ ഒരു അവസരത്തിൽ അയാൾ എന്നെ വിളിച്ച് എന്റെ സിനിമയുടെ റിലീസ് മാറ്റിവെക്കണമെന്ന് പറഞ്ഞു. അത് എനിക്ക് ഇഷ്ടമായില്ല, കാരണം 65 കോടി രൂപ കടം വാങ്ങി സെപ്തംബർ 15 ചിത്രം റിലീസ് ചെയ്യുമെന്ന് ഞാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അന്ന് ശക്തമായ വിയോജിപ്പ് അറിയിച്ച് തന്നെയാണ് ഞാൻ മാർക്ക് ആന്റണി റിലീസ് ചെയ്തത്.

അന്ന് ഞാൻ മിണ്ടാതിരുന്നെങ്കിൽ എനിക്ക് ഒരുപാട് നഷ്ടങ്ങൾ സംഭവിക്കുമായിരുന്നു. നിർമ്മാതാവിന് ലാഭം കിട്ടി. ആദിക്ക് ഒരു കരിയർ ബ്രേക്ക് ലഭിച്ചു. എനിക്ക് ഒരു മികച്ച വിജയം ലഭിച്ചു. അത്തരത്തിലുള്ള അനുഭവങ്ങൾ ഇനിയും സംഭവിക്കും എന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. രത്‌നത്തിന്റെ റിലീസിനും റിലീസിനും പ്രശ്നങ്ങൾ ഉണ്ട്’- വിശാൽ പറഞ്ഞു.

 

 

 

Tags: SUBudayanidhi stalinVISAL
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies