ഉദയനിധി സ്റ്റാലിൻ ലക്ഷണമൊത്ത ഹിന്ദുവിരുദ്ധൻ; സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനം വംശഹത്യയ്ക്ക് തുല്യം; സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: സനാതന ധർമ്മത്തിനെതിരായ ഉദയനിധി സ്റ്റാലിൻ്റെ 2023ലെ പരാമർശങ്ങൾ വിദ്വേഷ പ്രസംഗത്തിന് തുല്യമെന്ന് മദ്രാസ് ഹൈക്കോടതി. കഴിഞ്ഞ 100 വർഷങ്ങളായി ദ്രാവിഡകഴകവും പിന്നീട് ദ്രാവിഡ മുന്നേറ്റ കഴകവും ...






















