പ്രതിരോധമേഖലയെ സുശക്തമാക്കാൻ ഭീമൻ പടക്കപ്പലുകൾ എത്തിക്കഴിഞ്ഞു ; നാവികസേനയുടെ ഉദയ്ഗിരിയും ഹിമഗിരിയും കമ്മീഷൻ ചെയ്ത് രാജ്നാഥ് സിംഗ്
ന്യൂഡൽഹി: ഭാരതത്തിന്റെ പ്രതിരോധമേഖല ശക്തമാക്കുന്നതിനായി നാവികസേനയുടെ രണ്ട് പടക്കപ്പലുകളായ ഉദയഗിരിയും ഹിമഗിരിയും കമ്മീഷൻ ചെയ്തു. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമിച്ച യുദ്ധക്കപ്പലുകളാണ് നാവികസേന സ്വന്തമാക്കിയിരിക്കുന്നത്. പ്രതിരോധ മന്ത്രി ...



