UDF Liquor Policy - Janam TV

UDF Liquor Policy

തൂഫാൻ വാരിയേഴ്സിൽ ലഹരിവിരുദ്ധ പ്രവർത്തകരെ അവഗണിക്കുന്നത് വിരോധാഭാസം; സമ്പൂർണ മദ്യനിരോധന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടുപോകരുത്; വീര്യം കുറഞ്ഞ മദ്യത്തിനും അനുമതി നൽകരുതെന്ന് കെസിബിസി

കൊച്ചി: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. മദ്യലഭ്യത ക്രമാതീതമായി കുറയ്ക്കുന്ന സമീപനമായിരിക്കണം പുതിയ നയത്തിന്റെ അടിസ്ഥാനമെന്നും സമിതി വ്യക്തമാക്കി. ...