കശ്മീർ വനമേഖലയിൽ 4 ജെയ്ഷെ ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം; തെരച്ചിൽ ശക്തമാക്കി സുരക്ഷാസേന
ശ്രീനഗർ: ജമ്മുകശ്മീരിലെ ഉധംപൂർ വനമേഖലയിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം. കശ്മീർ പൊലീസും സുരക്ഷാസേനയും ഒരു വർഷമായി അന്വേഷിക്കുന്ന കൊടും ഭീകരരാണ് വനമേഖലയിൽ ഒളിച്ചിരിക്കുന്നത്. ...