പ്രായം തെളിയിക്കാനുള്ള രേഖയല്ല ആധാർ; യുഐഡിഎഐ
ന്യൂഡൽഹി: പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല ആധാറെന്ന് വ്യക്തമാക്കി യുഐഡിഎഐ. പാസ്‌പോർട്ട് എടുക്കുമ്പോൾ പ്രായം തെളിയിക്കാൻ സമർപ്പിക്കുന്ന രേഖകളുടെ പട്ടികയിൽനിന്ന് ആധാർ ഒഴിവാക്കി. പുതിയതായി പ്രിന്റ് ചെയ്യുന്ന കാർഡുകളിൽ ...