UK 2022 - Janam TV

UK 2022

രാഹുൽ ഗാന്ധിയുടെ റാലികൾ വിനോദത്തിന്റെ ഉറവിടം, അദ്ദേഹം കാരണം കോൺഗ്രസിന് മറ്റൊരു എതിരാളിയെ ആവശ്യമില്ലെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഡെറാഡൂൺ: രാഹുൽ ഗാന്ധി തന്നെ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നതിനാൽ കോൺഗ്രസിന് എതിരാളികളെ ആവശ്യമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. രാഹുൽ ഗാന്ധിയുടെ റാലികളെ 'വിനോദത്തിന്റെ ...

നിയമസഭാ തെരഞ്ഞെടുപ്പ് ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഇന്ന്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ കൊറോണ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും കൊറോണയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പരിശോധിക്കുന്നതിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് യോഗം ചേരും. കേന്ദ്ര ...

ഗോവയിലും ഉത്തരാഖണ്ഡിലും ബിജെപി വീണ്ടും അധികാരത്തിൽ വരും; ഉത്തരാഖണ്ഡിൽ ധാമി തന്നെ മുഖ്യമന്ത്രിയാകണമെന്ന് ജനഹിതം; ടൈംസ്‌നൗ അഭിപ്രായ സർവേ ഫലം പുറത്ത്

ന്യൂഡൽഹി: ഗോവയിലും ഉത്തരാഖണ്ഡിലും ഭരണകക്ഷിയായ ബിജെപി തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവേ ഫലം. ടൈംസ്‌നൗ പുറത്തുവിട്ട സർവേ ഫലത്തിലാണ് ഇരുസംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ...

ഉത്തരാഖണ്ഡിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; 58 മണ്ഡലങ്ങളിലേക്കുള്ള ആദ്യപട്ടിക പുറത്തുവിട്ടു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ ആദ്യപട്ടികയാണ് പ്രഖ്യാപിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും മന്ത്രിസഭയിലെ 11 പേരും സംസ്ഥാന ...