12-കാരന് ഹൃദയാഘാതം; ആളെ കൊല്ലും “ക്രോമിംഗ്” ചലഞ്ച്, പരീക്ഷിക്കരുതെന്ന് മുന്നറിയിപ്പ്
സോഷ്യൽ മീഡിയ ചലഞ്ചായ 'ക്രോമിംഗിൽ' പങ്കെടുത്ത 12-കാരന് ഹൃദയാഘാതം. യുഎസുകാരനായ സീസർ വാസ്റ്റൺ കിംഗ് ആണ് രണ്ടുദിവസത്തോളം കോമയിൽ പോയത്. ചലഞ്ചിന്റെ ഭാഗമായി സ്പേ ഏറെനേരം ശ്വസിച്ചതാണ് ഹൃദയാഘാതത്തിലേക്ക് ...