12-കാരന് ഹൃദയാഘാതം; ആളെ കൊല്ലും "ക്രോമിം​ഗ്" ചലഞ്ച്, പരീക്ഷിക്കരുതെന്ന് മുന്നറിയിപ്പ് 
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

12-കാരന് ഹൃദയാഘാതം; ആളെ കൊല്ലും “ക്രോമിം​ഗ്” ചലഞ്ച്, പരീക്ഷിക്കരുതെന്ന് മുന്നറിയിപ്പ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 10:56 pm IST
Facebook
Twitter
WhatsAppTelegram

സോഷ്യൽ മീഡിയ ചലഞ്ചായ ‘ക്രോമിംഗിൽ’ പങ്കെടുത്ത 12-കാരന് ഹൃദയാഘാതം. യുഎസുകാരനായ സീസർ വാസ്റ്റൺ കിം​ഗ് ആണ് രണ്ടു​​ദിവസത്തോളം കോമയിൽ പോയത്. ചലഞ്ചിന്റെ ഭാ​ഗമായി സ്പേ ഏറെനേരം ശ്വസിച്ചതാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സൗത്ത് യോ​ർക്ഷെയറിലെ ഡോൺ കാസ്റ്ററിലാണ് സംഭവം.മുകളിലത്തെ നിലയിൽ തന്റെ ഇളയ കുഞ്ഞിന് മുലയൂട്ടുകയായിരുന്ന അമ്മ നിക്കോള കിംഗ്, ഒരു വലിയ ശബ്ദം കേട്ട് പരിഭ്രാന്തയായി താഴേക്ക് ഓടി. അടുക്കളയിൽ മകൻ ഹൃദയാഘാതത്തെ തുടർന്ന് പിടഞ്ഞ് വീഴുന്നത് അവരുടെ മുന്നിലായിരുന്നു.

നിക്കോളയുടെ മൂത്ത മകൻ കൈഡൻ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ചു ആംബുലൻസിനായി കാത്തിരുന്നു. ഇതിനിടെ നിക്കോള സീസറിനെ CPR നൽകിയ പിന്നാലെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെവച്ചു ഹൃദയസ്തംഭനവും ഉണ്ടായതോടെ കുട്ടി രണ്ട് ദിവസത്തേക്ക് കോമയിലായിരുന്നു. എന്നാൽ പിന്നീട് ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ട സീസർ വീട്ടിലേക്ക് മടങ്ങി. എന്നാൽ മാതാവിന്റെ മകന്റെ അവസ്ഥയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ക്രോമിം​ഗ് ചലഞ്ചിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി.

ക്രോമിം​ഗ് ചലഞ്ച്

സൈക്കോ ആക്റ്റീവ് മരുന്നുകൾ അല്ലെങ്കിൽ റീക്രിയേഷണൽ ഡ്ര​ഗ്സ് ആയി ഉപയോ​ഗി​ക്കുന്ന അപകടകരമായ രാസവസ്തുക്കൾ ശ്വസിക്കുന്നതാണ് ക്രോമിംഗ്. എയറോസോൾ ക്യാനുകൾ, പെയിൻ്റ്, പെർമനൻ്റ് മാർക്കറുകൾ, ഹെയർ സ്‌പ്രേ, നെയിൽ പോളിഷ് റിമൂവർ, ലൈറ്റർ ഫ്ലൂയിഡ്, ഗ്ലൂ, ക്ലീനിംഗ് സപ്ലൈസ്, നൈട്രസ് ഓക്‌സൈഡ്, ഗ്യാസോലിൻ എന്നിവ വിഷാംശമുള്ള രാസവസ്തുക്കളുടെ ഉദാഹരണങ്ങളാണ്. ഇത്തരം വസ്തുക്കളുടെ പുക അമിതമായ അളവിൽ ശ്വസിക്കുന്നതാണ് ചലഞ്ച്. ഇത് ഉപയോ​ഗിക്കുന്നവരിൽ ഓക്കാനം, ഛർദ്ദി, ഭ്രമാത്മകത എന്നിങ്ങനെ പലതരം പാർശ്വഫലങ്ങളുണ്ടാകാം. ഹാങ്ഓവർ ആറ് മണിക്കൂർ വരെ നീണ്ടുനിൽക്കും. അന്തിമ ഫലങ്ങൾ മസ്തിഷ്കം, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ എന്നിവയ്‌ക്കുണ്ടാക്കുന്ന തകരാറുകളും ഹൃദയാഘാതം, ശ്വാസംമുട്ടൽ, കോമ, അല്ലെങ്കിൽ മരണവുമാണ്.

 

Tags: UK BoyChromingArrest12suffersChallengeCardiac
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies