Ukraine Indians Rescue - Janam TV
Friday, November 7 2025

Ukraine Indians Rescue

യുക്രെയ്ൻ രക്ഷാദൗത്യം; അതിർത്തി കടന്നത് 20,000 ഇന്ത്യക്കാർ; പിസോച്ചിനിലും സുമിയിലുമുള്ളവർക്ക് ബസ് സർവീസ്; വെടിനിർത്തലിന് അഭ്യർത്ഥിച്ചതായും വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും ഇതുവരെ 20,000ത്തിലധികം ഇന്ത്യക്കാർ അതിർത്തി കടന്നതായി വിദേശകാര്യ മന്ത്രാലയം. നിരവധി പേർ ഇപ്പോഴും യുക്രെയ്‌ന്റെ വിവിധ മേഖലകളിലായി കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ...

യുക്രെയ്ൻ അതിർത്തി കടന്നത് 18,000 ഇന്ത്യക്കാർ; 30 വിമാനങ്ങളിലായി 6,400 പേർ മടങ്ങിയെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യുദ്ധഭൂമിയിൽ നിന്നും ഇതുവരെ 18,000 ഇന്ത്യക്കാർ അതിർത്തി കടന്നതായി വിദേശകാര്യ മന്ത്രാലയം. മുപ്പത് വിമാനങ്ങളിലായി 6,400 പേർ മാതൃരാജ്യത്തേക്ക് തിരിച്ചെത്തിയെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി ...

യുക്രെയ്ൻ രക്ഷാദൗത്യത്തിന് സ്‌പൈസ് ജെറ്റും; ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്ന മൂന്നാമത്തെ എയർലൈൻ

ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ സ്‌പൈസ് ജെറ്റും വിമാന സർവീസ് നടത്തും. എയർ-ഇന്ത്യയ്ക്കും ഇൻഡിഗോയ്ക്കും പുറമേയാണ് സ്‌പൈസ് ജെറ്റും ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്നത്. ഹംഗറിയിലെ ബുഡാപെസ്റ്റിൽ ...

ഓപ്പറേഷൻ ഗംഗ: മൂന്നാമത്തെ രക്ഷാദൗത്യ വിമാനം പറന്നിറങ്ങി; ഡൽഹിയിലെത്തിയത് 25 മലയാളികൾ ഉൾപ്പെടെ 240 ഇന്ത്യക്കാർ

ന്യൂഡൽഹി: യുദ്ധ പശ്ചാത്തലത്തിൽ യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള 'ഓപ്പറേഷൻ ഗംഗ' ദൗത്യം തുടരുന്നു. യുക്രെയ്‌നിൽ നിന്നുള്ള മൂന്നാമത്തെ രക്ഷാദൗത്യ വിമാനം ഡൽഹിയിലെത്തി. 25 മലയാളികൾ ഉൾപ്പെടെ ...