യുക്രെയ്ൻ രക്ഷാദൗത്യം; അതിർത്തി കടന്നത് 20,000 ഇന്ത്യക്കാർ; പിസോച്ചിനിലും സുമിയിലുമുള്ളവർക്ക് ബസ് സർവീസ്; വെടിനിർത്തലിന് അഭ്യർത്ഥിച്ചതായും വിദേശകാര്യ മന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്ൻ രക്ഷാദൗത്യം; അതിർത്തി കടന്നത് 20,000 ഇന്ത്യക്കാർ; പിസോച്ചിനിലും സുമിയിലുമുള്ളവർക്ക് ബസ് സർവീസ്; വെടിനിർത്തലിന് അഭ്യർത്ഥിച്ചതായും വിദേശകാര്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 07:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും ഇതുവരെ 20,000ത്തിലധികം ഇന്ത്യക്കാർ അതിർത്തി കടന്നതായി വിദേശകാര്യ മന്ത്രാലയം. നിരവധി പേർ ഇപ്പോഴും യുക്രെയ്‌ന്റെ വിവിധ മേഖലകളിലായി കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

കിഴക്കൻ യുക്രെയ്‌നിൽ, പ്രത്യേകിച്ച് ഖാർകിവ്, പിസോച്ചിൻ എന്നീ മേഖലകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുറച്ച് ബസുകൾ അവിടെയെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അഞ്ച് ബസുകളാണ് അവിടെ പ്രവർത്തന സജ്ജമായിട്ടുള്ളത്. കൂടുതൽ ഗതാഗത സൗകര്യം ഏർപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. പ്രത്യേക ട്രെയിനുകൾക്കായി യുക്രെയ്‌നിലെ അധികൃതരോട് അഭ്യർത്ഥിച്ചെങ്കിലും ഇതുവരെ ലഭ്യമായില്ല. അതിനാലാണ് ബസുകൾ ക്രമീകരിക്കുന്നത്.

900-1000 ഇന്ത്യക്കാർ പിസോച്ചിനിലും 700-ലധികം ഇന്ത്യക്കാർ സുമിയിലുമുണ്ട്. കൂടുതൽ ആശങ്ക നിലനിൽക്കുന്നത് സുമിയെക്കുറിച്ചാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു.

വെടിനിർത്തൽ പ്രാബല്യത്തിൽ വരാത്തിടത്തോളം രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. യുക്രെയ്ൻ-റഷ്യ പ്രതിനിധികളോട് ഇക്കാര്യം നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. പ്രാദേശികമായ ഇടങ്ങളിൽ എങ്കിലും വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്. അത് നടപ്പിലായാൽ നമ്മുടെയാളുകളെ വളരെ വേഗം രക്ഷപ്പെടുത്താനാകുമെന്നും അരിന്ദം ബാഗ്ച്ചി അറിയിച്ചു.

Tags: Ukraine WarOPERATION GANGAUkraine Indians RescueIndians Ukraine
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies