Ukraine Invasion - Janam TV

Ukraine Invasion

യുക്രെയ്‌നിലെ മാനുഷീക പ്രതിസന്ധി; യുഎന്നിൽ റഷ്യൻ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയും യുഎഇയും; അനുകൂലിച്ച് ചൈന

ന്യൂയോർക്ക്: യുക്രെയ്‌നിലെ മാനുഷീക പ്രതിസന്ധിയെക്കുറിച്ച് യുഎന്നിൽ റഷ്യ തയ്യാറാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയും. പാശ്ചാത്യ രാജ്യങ്ങൾക്കൊപ്പം യുഎഇയും ഇന്ത്യയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുക്രെയ്‌നിൽ ...

യുക്രെയ്ൻ അധിനിവേശത്തിൽ തിരിച്ചടി നേരിട്ടതിന് വ്‌ളാഡിമിർ പുടിൻ ചാര മേധാവികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

മോസ്‌കോ: മോസ്‌കോ: യുക്രെയ്ൻ അധിനിവേശത്തിനിടെയുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ പുടിൻ ഭരണകൂടം ഒരു ഉന്നത റഷ്യൻ ചാര മേധാവിയെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയെയും വീട്ടുതടങ്കലിലാക്കി. ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) മേധാവി ...

റഷ്യയുടെ മുന്നേറ്റം യുക്രെയ്ൻ സൈന്യത്തിന്റെ നട്ടെല്ല് തകർത്ത്; ഇതുവരെ തകർത്തത് 67 ടാങ്കുകൾ; യുഎസും യുകെയും നൽകിയ ആയുധങ്ങളും പിടിച്ചെടുത്തതായി റഷ്യ

കീവ്: അധിനിവേശത്തെ പ്രതിരോധിക്കുന്ന യുക്രെയ്ൻ സൈന്യത്തിന്റെ നട്ടെല്ല് തകർത്താണ് കീവിലെ റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റം. യുദ്ധം തുടങ്ങി മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുക്രെയ്ൻ സൈന്യത്തിന് ഉണ്ടായ നാശം ...