യുക്രെയ്‌നിലെ മാനുഷീക പ്രതിസന്ധി; യുഎന്നിൽ റഷ്യൻ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയും യുഎഇയും; അനുകൂലിച്ച് ചൈന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്‌നിലെ മാനുഷീക പ്രതിസന്ധി; യുഎന്നിൽ റഷ്യൻ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയും യുഎഇയും; അനുകൂലിച്ച് ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 08:20 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: യുക്രെയ്‌നിലെ മാനുഷീക പ്രതിസന്ധിയെക്കുറിച്ച് യുഎന്നിൽ റഷ്യ തയ്യാറാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയും. പാശ്ചാത്യ രാജ്യങ്ങൾക്കൊപ്പം യുഎഇയും ഇന്ത്യയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുക്രെയ്‌നിൽ റഷ്യ നടത്തിയത് അധിനിവേശമാണെന്ന പരാമർശം ഒഴിവാക്കിയ പ്രമേയത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

യുക്രെയ്‌നിലെ മാനുഷീകാവസ്ഥ മുൻനിർത്തി പ്രത്യേക പരിഗണനയോടെ സഹായമെത്തിക്കാൻ ലോകരാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നതായിരുന്നു പ്രമേയം. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിലൂടെ യുക്രെയ്‌നിൽ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന സാധാരണ ജനങ്ങളോടുളള ഐക്യദാർഢ്യമാണ് ഇന്ത്യ വെളിപ്പെടുത്തിയിരിക്കുന്നത്. ചൈന റഷ്യയ്‌ക്ക് അനുകൂലമായി നിലകൊണ്ടു. ബാക്കി 13 അംഗങ്ങൾ വിട്ടുനിന്നു.

യുക്രെയ്‌നിൽ കൈയ്യേറ്റവും അക്രമവും അധിനിവേശവും നടത്തുന്ന ഏകശക്തി റഷ്യയാണെന്നും യുക്രെയ്‌നിലെ ജനങ്ങൾക്കെതിരെ ഹീനമായ നടപടിയാണ് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരക്ഷാ കൗൺസിലിൽ യുഎസ് പ്രതിനിധി ലിൻഡ തോമസ് ഗ്രീൻഫീൽഡ് ആരോപിച്ചു. സ്വന്തം തെറ്റ് അംഗീകരിക്കാത്ത പ്രമേയം യുഎന്നിൽ
പാസാക്കിയെടുക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും യുഎസ് പ്രതിനിധി ചൂണ്ടിക്കാട്ടി.

റഷ്യ മാത്രം സൃഷ്ടിച്ച ഒരു പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്‌ട്ര സമൂഹത്തോട് ധിക്കാരത്തോടെ ആവശ്യപ്പെടുന്ന പ്രമേയം മനസാക്ഷിക്ക് നിരക്കുന്നതല്ലെന്നും ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു. അതേസമയം യുക്രെയ്‌നിലെ സാഹചര്യത്തിൽ യുഎൻ അതിന്റെ പങ്ക് വഹിക്കണമെന്നായിരുന്നു പ്രമേയത്തെ അനുകൂലിച്ച് ചൈന പറഞ്ഞത്. മറ്റ് രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

Tags: റഷ്യUkraine Warrussia-ukraineUkraine Invasionയുഎഇചൈന
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies