Ukraine US Funding - Janam TV

Ukraine US Funding

വിദേശ രാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം നിർത്തിവെയ്‌ക്കാൻ ഉത്തരവിട്ട് ട്രംപ്; ഇസ്രായേലിനും ഈജിപ്തിനും സഹായം തുടരും; യുക്രെയ്‌നുൾപ്പെടെ പ്രതിസന്ധിയിൽ

വാഷിംഗ്ടൺ: വിദേശരാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങൾ നിർത്തിവെയ്ക്കാൻ  ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ്. യുക്രെയ്ൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിവരുന്ന സൈനിക, സൈനികേതര സാമ്പത്തിക സഹായങ്ങളാണ് നിർത്തിവെയ്ക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഇസ്രായേലും ഈജിപ്തും ...