Ukriane war - Janam TV
Friday, November 7 2025

Ukriane war

ഇന്ത്യക്കാരുടെ സുരക്ഷ പ്രധാനം: സെലൻസ്‌കിയ്‌ക്ക് പിന്നാലെ പുടിനുമായും ചർച്ച നടത്താൻ നരേന്ദ്രമോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും ചർച്ച നടത്തും. കേന്ദ്രസർക്കാരാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയുമായും പ്രധാനമന്ത്രി സംസാരിക്കുമെന്ന് കേന്ദ്രം നേരത്തെ ...

സാധാരണക്കാരെ യുക്രെയ്ൻ മനുഷ്യകവചമാക്കുന്നു; ജനങ്ങളുടെ ജീവൻ രക്ഷിക്കും,സൈനിക താവളങ്ങളിലേക്ക് മാത്രമാണ് തങ്ങളുടെ ആക്രമണമെന്ന് റഷ്യ

മോസ്‌കോ: യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആറാം ദിവസത്തിലെത്തി നിൽക്കുമ്പോൾ പരസ്പരം പഴി ചാരി ഇരു രാജ്യങ്ങളും.ഗുരുതര ആരോപണമാണ് റഷ്യ യുക്രെയ്‌ന് നേരെ ഉയർത്തിയിരിക്കുന്നത്. സൈനികരല്ലാത്ത സാധാരണക്കാരെ മനുഷ്യ ...

യുക്രെയ്ൻ-റഷ്യ ചർച്ചയിൽ പ്രതീക്ഷയോടെ ലോകം; യുഎൻ രക്ഷാ സമിതി യോഗം ഇന്ന്

കീവ്: രക്തചൊരിച്ചിലുമായി യുദ്ധം പുരോഗമിക്കുമ്പോൾ ശുഭ പ്രതീക്ഷകളുമായി ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ തമ്മിൽ നടത്തുന്ന ചർച്ച ആരംഭിച്ചു. ശുഭവാർത്തയുമായി ചർച്ച അവസാനിക്കുമെന്ന പ്രതീക്ഷയിൽ ചർച്ച നടക്കുന്ന ബെലാറൂസിലേക്ക് ...

റഷ്യയ്‌ക്ക് തിരിച്ചടി: യുക്രെയ്‌നിൽ ഇന്റർനെറ്റ് സേവനം തടസ്സപ്പെടില്ല, സാറ്റലൈറ്റ് സംവിധാനം ഏർപ്പെടുത്തി ഇലോൺ മസ്‌ക്

കീവ്: സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റ് വഴി യുക്രൈയ്‌നിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കി സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. റഷ്യൻ ആക്രമണം നേരിടുന്ന യുക്രെയ്‌നിലെ പലയിടങ്ങളിലും ഇന്റർനെറ്റ് സേവനം ...

യുക്രെയ്ൻ കുടുംബത്തെ ഒറ്റയ്‌ക്കാക്കി മടങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി; റഷ്യൻ സൈന്യത്തെ തടയാൻ പോയ ഗൃഹനാഥനെ കാത്ത് അമ്മയ്‌ക്കും മൂന്ന് മക്കൾക്കുമൊപ്പം നേഹയും

ന്യൂഡൽഹി: റഷ്യയും യുക്രെയ്‌നും തമ്മിൽ തുടരുന്ന യുദ്ധത്തിൽ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രെയ്നിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇവിടെയുള്ള ...