Ultraviolet - Janam TV

Ultraviolet

പുറത്തിറങ്ങുമ്പോൾ കുടയെടുക്കുക ; വിവിധ ജില്ലകളില്‍ അൾട്രാവയലറ്റ് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ചൂടിനൊപ്പം അൾട്രാവയലറ്റ് (യുവി) രശ്മികളുടെ സൂചിക ഉയരുന്നു. കേരളത്തില്‍ അഞ്ചിടത്താണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ...

നാലിടത്ത് ഉയർന്ന അൾട്രാവയലറ്റ് സൂചിക; ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക നാലിടത്ത് രേഖപ്പെടുത്തി . കോന്നി(പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), മൂന്നാർ(ഇടുക്കി) എന്നിവിടങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് ...

അൾട്രാവയലറ്റ് രശ്മികൾ; കേരളത്തിൽ എട്ടിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ തോത് വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച് കൊട്ടാരക്കര(കൊല്ലം), കോന്നി(പത്തനംതിട്ട), ചെങ്ങന്നൂർ(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), മൂന്നാർ(ഇടുക്കി), തൃത്താല(പാലക്കാട്), പൊന്നാനി(മലപ്പുറം), മാനന്തവാടി(വയനാട്) എന്നിവിടങ്ങളിൽ ...

മൂന്ന് ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണ സൂചിക അപകടകരമായ നിലയില്‍; കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക: ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് വികിരണം രേഖപ്പെടുത്തി. ഇതേതുടർന്ന് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളില്‍ അള്‍ട്രാവയലറ്റ് സൂചിക ...

ഉയർന്ന UV സൂചിക; 4 ജില്ലകളിൽ മുന്നറിയിപ്പ്; മറ്റ് 4 ജില്ലകളിൽ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ആശങ്കയായി ഉയർന്ന അൾട്രാവയലറ്റ് സൂചിക. നാലിടങ്ങളിൽ സൂചിക എട്ടിന് മുകളിലെത്തി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യുവി ഇൻഡക്സ് ഉയർന്നതോടെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ ...

സംസ്ഥാനത്ത് വേനൽമഴയും കാറ്റും ശക്തമാകുന്നു; അൾട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു; പൊതുജനങ്ങൾ രാവിലെ 11 മുതൽ 3 വരെയുള്ള വെയിൽ ഏൽക്കരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴയും കാറ്റും ശക്തമാകുന്നു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. മഴയ്ക്കൊപ്പം പരമാവധി 40 ...