ഭീകരസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു, സോഷ്യൽമീഡിയ ക്യാമ്പെയിനുകൾ നടത്തി; ജെയ്ഷെ മുഹമ്മദ് ഭീകരരുമായുള്ള ബന്ധം തെളിയിക്കുന്ന വിവരങ്ങൾ ചാവേർ ഉമർ നബിയുടെ മൊബൈലിൽ
ന്യൂഡൽഹി: ചെങ്കാേട്ട ഭീകരാക്രമണത്തിൽ ചാവേറായ ഉമർ നബിയുടെ മൊബൈൽ ഫോൺ പരിശോധിച്ച് അന്വേഷണസംഘം. പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെടുത്തുന്ന നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഹരിയാന ...

