മസ്ജിദിൽ സൗജന്യ ഭക്ഷണ വിതരണത്തിനിടെ ദുരന്തം; തിക്കിലും തിരക്കിലും നാല് പേർ മരിച്ചു; പരിക്കേറ്റവരിൽ കുട്ടികളും
ദമാസ്കസ്: സിറിയയിലെ ഉമയ്യാദ് മസ്‍ജിദിൽ തിക്കിലും തിരക്കിലുംപെട്ട് അപകടം. നാല് പേർ മരിച്ചതായും അഞ്ച് കുട്ടികൾ ഉൾപ്പടെ 16 പേർക്ക് പരിക്കേറ്റതായും ദമാസ്കസ് ഹെൽത്ത് ഡയറക്ടർ മുഹമ്മദ് ...