കുടയുടെ വില ‘വെറും’ ഒരു ലക്ഷം; പക്ഷേ മഴയത്ത് ചൂടിയാൽ നനയും;പിന്നെ എന്തിനാണ് സാറേ കുട
കോരിച്ചൊരിയുന്ന ഈ വേനൽ മഴയിൽ കുടയെടുക്കാൻ മറന്നാലുള്ള അവസ്ഥയെന്താണ്.ദേഹം മൊത്തം നനയും അല്ലേ? വിവിധ വർണങ്ങളിലും വലുപ്പത്തിലുമുള്ള കുടകൾ നമ്മെ മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷിക്കുന്നു.അതിന് ...