Umesh Pal - Janam TV
Friday, November 7 2025

Umesh Pal

‘ നീതി നടപ്പാക്കിയ യോഗിജിയ്‌ക്ക് നന്ദി ‘ ; ആതിഖ് അഹമ്മദിന്റെ മകനെ വധിച്ചതിനു പിന്നാലെ നിറകണ്ണുകളോടെ ഉമേഷ് പാലിന്റെ അമ്മയും, ഭാര്യയും

ലക്നൗ : ഗുണ്ടാ നേതാവും രാഷ്ട്രീയ നേതാവുമായ ആതിഖ് അഹമ്മദിന്റെ മകൻ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദി അറിയിച്ച് ഉമേഷ് പാലിന്റെ കുടുംബം ...

ഉമേഷ്പാൽ വധകേസിൽ നിർണായക തെളിവുകൾ; കണ്ടെത്തിയത് പിടിയിലായ ആതിഖ് അഹമ്മദിന്റെ വീട്ടിൽ നിന്ന്

ലക്‌നൗ: ഉമേഷ്പാൽ വധകേസ് പ്രതി ആതിഖ് അഹമ്മദിന്റെ വീട്ടിൽ നിന്ന് നിർണായക തെളിവുകൾ പോലീസ് കണ്ടെത്തി. ഐഫോണും ആധാർകാർഡുകളും സ്ഥലമിടപാടിന്റെ രേഖകളുമുൾപ്പെടുന്ന തെളിവുകളാണ് കണ്ടെത്തിയത്. ആതിഖ് അഹമ്മദിന്റെ ...

ഉമേഷ് പാൽ വധകേസ്; പ്രതികൾക്ക് അഭയം നൽകിയത് മുഖ്യസൂത്രധാരൻ ആതിഖ് അഹമ്മദിന്റെ സഹോദരൻ; അഖ്‌ലാഖ് പിടിയിൽ

ലക്‌നൗ:ഉമേഷ് പാൽ വധകേസിലെ മുഖ്യപ്രതി ആതിഖ് അഹമ്മദിന്റെ സഹോദരൻ പിടിയിൽ. മീററ്റ് സ്വദേശി അഖ്‌ലാഖാണ് പിടിയിലായത്. ഉത്തർപ്രദേശ് എസ്ടിഎഫും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. ...

ഇൻഷാ അല്ലാഹ്, ഉമേഷിനെ കൊന്ന് നമുക്ക് വിജയിക്കണമെന്ന് നിർദേശിച്ച ഷൈസ്ത പർവീൺ ; ബുർഖ ഇടാതെ ആരും കണ്ടിട്ടില്ലാത്ത, ഉമേഷ് കൊലക്കേസിലെ പ്രതി

ലക്നൗ : പ്രയാഗ്‌രാജിൽ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാസംഘം തലവൻ ആതിഖ് അഹമ്മദിന്റെ ഭാര്യയുമായ ഷൈസ്ത പർവീൺ വിദേശത്തേക്ക് രക്ഷപ്പെട്ടതായി സൻശയം . ഷൈസ്തയെ ...

ഉമേഷ് പാൽ കൊലക്കേസ് പ്രതി സാദഖത്ത് ഖാന് ഹസ്തദാനം നൽകി അഖിലേഷ്; എസ്പിക്കെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉമേഷ് പാൽ കൊലപാതക കേസിലെ പ്രതിയുമായി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനുള്ള ബന്ധം തെളിയിക്കുന്ന ഫോട്ടോ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി ...