ഗർവ്വും ധൂർത്തും വീരസ്യങ്ങളും ആടയാഭരണങ്ങളാക്കിമാറ്റിയ ചിലരെക്കാണുമ്പോഴാണ് ഉമ്മൻ ചാണ്ടിയെ രാഷ്‌ട്രീയ വിയോജിപ്പ് ഉള്ളവർ പോലും ബഹുമാനിച്ചു പോകുന്നത് ; ജോയ് മാത്യൂ
കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് നടൻ ജോയ് മാത്യൂ . ‘ ഏത് സാധാരണക്കാരനും ഏത് സമയത്തും മുട്ടിയാൽ തുറക്കുന്ന ...


