പാർട്ടിയിൽ പ്രശ്‌നങ്ങളില്ല,അഭിപ്രായ വ്യത്യാസം സ്വാഭാവികം മാത്രം;മുതിർന്ന നേതാക്കളുടെ അതൃപ്തി സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ്
തിരുവനന്തപുരം: മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അതൃപ്തി സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.ഇരുവരുടേയും അതൃപ്തി സ്വാഭ്വാവികം മാത്രമെന്നും പാർട്ടിയിൽ പ്രശ്‌നങ്ങളില്ലെന്നും സുധാകരൻ വ്യക്തമാക്കി. സർക്കാരിനെതിരായ ...


