യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മുസ്ലീം ലീഗ് നേതാവും ബിജെപിയിൽ ചേർന്നു, കൂടുതൽ പേരെ സ്വാഗതം ചെയ്ത് ബിജെപി
കണ്ണൂർ: മുസ്ലീം ലീഗ് നേതാവ് ബിജെപിയിൽ ചേർന്നു. പാനൂർ മുൻസിപ്പൽ കമ്മിറ്റിയംഗം ഉമ്മർ ഫറൂഖ് കീഴ്പ്പാറയാണ് ബിജെപിയിൽ ചേർന്നത്. ദേശീയതയിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ ചേർന്നതെന്ന് ഉമ്മർ പ്രതികരിച്ചു. ...

