പാകിസ്താൻ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നു; പക്ഷെ അവരുടെ പ്രധാനമന്ത്രി ബിൻലാദനെപ്പോലുളളവരെ മഹത്വവൽക്കരിക്കുകയാണെന്ന് ഇന്ത്യ; വിമർശനം യുഎന്നിൽ
ന്യൂയോർക്ക്:ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. സമാധാനത്തെ പറ്റിയും സുരക്ഷയെപറ്റിയും സംസാരിച്ചുകൊണ്ട് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒസാമാ ബിൻ ലാദനെ പോലെയുള്ള ഭീകരരെ രക്തസാക്ഷികളാക്കി ...


