പാകിസ്താൻ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നു; പക്ഷെ അവരുടെ പ്രധാനമന്ത്രി ബിൻലാദനെപ്പോലുളളവരെ മഹത്വവൽക്കരിക്കുകയാണെന്ന് ഇന്ത്യ; വിമർശനം യുഎന്നിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താൻ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നു; പക്ഷെ അവരുടെ പ്രധാനമന്ത്രി ബിൻലാദനെപ്പോലുളളവരെ മഹത്വവൽക്കരിക്കുകയാണെന്ന് ഇന്ത്യ; വിമർശനം യുഎന്നിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2021, 07:49 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്:ഐക്യരാഷ്‌ട്ര സഭയുടെ പൊതുസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. സമാധാനത്തെ പറ്റിയും സുരക്ഷയെപറ്റിയും സംസാരിച്ചുകൊണ്ട് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒസാമാ ബിൻ ലാദനെ പോലെയുള്ള ഭീകരരെ രക്തസാക്ഷികളാക്കി ചിത്രീകരിക്കുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

ഐക്യരാഷ്‌ട്ര സഭയുടെ 76 ാമത് പൊതുസഭയിലാണ് രാജ്യം പാകിസ്താന്റെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ചത്.ഇന്ത്യൻ പ്രതിനിധി എ അമർനാഥാണ് ഇന്ത്യയുടെ നയം സഭയിൽ വ്യക്തമാക്കിയത്. അന്താരാഷ്‌ട്ര സഭകളിൽ പാകിസ്താൻ തെറ്റിദ്ധാരണ പരത്തുണ്ട്. ഇത് ലോകരാഷ്‌ട്രങ്ങൾ വിമർശനത്തിന് വിധേയമാക്കേണ്ടതുണ്ടെന്ന് സഭയിൽ ഇന്ത്യ ആവശ്യപ്പെട്ടു.

ജമ്മുകശ്മീർ, ലഡാക്ക് ഉൾപ്പടെയുള്ള വിഷയങ്ങളിൽ നിരവധി തവണ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ചിച്ചുണ്ടെനന്ന് അമർ നാഥ് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആഭ്യന്തര കാര്യമായതിനാൽ ഇതിന് മറുപടി അർഹിക്കുന്നില്ലെന്നും അദ്ദഹം കൂട്ടിച്ചേർത്തു.

ജമ്മുകശ്മീരിലെ മുഴുവൻ പ്രദേശങ്ങളും ഇന്തയുടെ ഭാഗമാണെന്ന് പ്രതിനിധി സഭയിൽ വ്യക്തമാക്കി. പാകിസ്താൻ നിയമവിരുദ്ധമായി കൈക്കലാക്കിയ പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.നിയമ വിരുദ്ധമായി അധീനതയിലാക്കിയ പ്രദേശങ്ങളെല്ലാം ഉടൻ ഒഴിയാൻ പാകിസ്താനോട് ആവശ്യപ്പെടുകയാണെന്നും ഇന്ത്യ പറഞ്ഞു

ഭീകരത വളർത്തുന്ന പാകിസ്താന്റെ സമീപനത്തെ പ്രധാനമന്ത്രി ശക്തമായ ഭാഷയിൽ വിമർശിച്ചത് അന്താരാഷ്‌ട്ര തലത്തിൽ പോലും ചർച്ചയായിരുന്നു.

Tags: un-76 summit
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies