ഒരു വർഷം ആഗോളതലത്തിൽ കുഴിച്ചെടുക്കുന്ന മണലിന്റെ കണക്കുകൾ ഞെട്ടിക്കുന്നത്; കടൽതീര മണൽ ഖനനം നിയമം മൂലം വിലക്കണമെന്ന് യുഎൻ പരിസ്ഥിതി സമിതി
ന്യൂയോർക്ക്: സമുദ്രതീരങ്ങളിലെ രാജ്യങ്ങൾക്ക് മണൽ വാരലിന്റെ ഗുരുതരമായ അപകടത്തെക്കുറിച്ച് ശക്തമായ മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര പരിസ്ഥിതി രക്ഷാ സമിതി. കടൽതീരങ്ങളിൽ നിന്നും മണൽ വാരൽ നിയമം മൂലം ഉടൻ ...


