യുഎൻ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് റഷ്യയുടെ ശക്തമായ പിന്തുണ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കരുതെന്ന് ലാവ്‌റോവ്
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ആവശ്യത്തിന് റഷ്യയുടെ ശക്തമായ പിന്തുണ. യുഎൻ പൊതുസഭയുടെ 81-ാം സമ്മേളനത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തെ ...


