unbeaten - Janam TV
Friday, November 7 2025

unbeaten

ഏത് ചെന്നൈ! അവനൊക്കെ തീർന്നു; പ്രിയാൻഷ് ആര്യക്ക് കന്നി സെഞ്ച്വറി

മൊഹാലി: തകർന്ന പഞ്ചാബിനെ വീറോടെ കൈപിടിച്ചുയർത്തി യുവതാരം പ്രിയാൻഷ് ആര്യ. 39 പന്തിൽ വെടിക്കെട്ട് സെഞ്ച്വറി പൂർത്തിയാക്കിയാണ് താരം പഞ്ചാബിൻ്റെ രക്ഷകനായത്. ഐപിഎൽ ചരിത്രത്തിലെ അതിവേഗ സെഞ്ച്വറികളിലൊന്നാണിത്.  ...

സിറ്റിയെ സൈലൻ്റാക്കി ബോൺമൗത്ത്; പ്രീമിയർ ലീ​ഗിലെ അപരാജിത കുതിപ്പിന് ഫുൾസ്റ്റോപ്പ്

പ്രീമിയർ ലീ​ഗിലെ മാഞ്ചസ്റ്റർ സിറ്റിയിലെ തേരോട്ടത്തിന് കടിഞ്ഞാണിട്ട് ബോൺമൗത്ത്. ഒന്നിനെതിരെ രണ്ടു​ഗോളുകൾക്കാണ് വമ്പന്മാരെ ബോൺമൗത്ത് അട്ടിമറിച്ചത്. സിറ്റിയുടെ തുടർച്ചയായ 32 വിജയങ്ങൾക്കാണ് ഫുൾസ്റ്റോപ്പിട്ടത്. തോൽവി പെപ് ​ഗ്വാർഡിയോളയുടെ ...

തോറ്റ ചരിത്രം കേട്ടിട്ടില്ല..! ബുന്ദസ്ലി​ഗയിൽ അപരാജിതരായി സീസൺ അവസാനിപ്പിച്ച് സാബിയുടെ ബയർ ലെവർക്യുസൻ

ബുന്ദസ്ലി​ഗ ചരിത്രത്തിൽ ഇനി ബയർ ലെവർക്യുസൻ തലയെടുപ്പുള്ള കൊമ്പനാണ്. പാപ്പന്മാർ പലരും ശ്രമിച്ചിട്ടും ആ മസ്തകം ഒന്നു താഴ്ത്താൻ പോയിട്ട് അനക്കാൻ പോലും ജർമ്മനിയിലെ വമ്പന്മാർക്ക് ഒരിക്കൽ ...

ഓസ്ട്രേലിയയുടെ അപരാജിത കുതിപ്പിന് ഫുൾസ്റ്റോപ്പ്; ഗാബയിൽ കങ്കാരുകളെ വേട്ടയാടി കരീബിയൻ കരുത്ത്; എട്ടുറൺസ് ജയം

പിങ്ക് ബോൾ ടെസ്റ്റിലെ ഓസ്ട്രേലിയയുടെ അപരാജിത കുതിപ്പിന് ഫുൾസ്റ്റോപ്പിട്ട് വിൻഡീസിന്റെ യുവനിര. ബ്രിസ്ബെയ്നിൽ നടന്ന അത്യന്തം ആവേശകരമായ മത്സരത്തിൽ എട്ടു റൺസിനാണ് കരീബിയൻസ് വിജയിച്ചത്. ഇരു ടീമിന്റെയും ...