ഓസ്ട്രേലിയയുടെ അപരാജിത കുതിപ്പിന് ഫുൾസ്റ്റോപ്പ്; ഗാബയിൽ കങ്കാരുകളെ വേട്ടയാടി കരീബിയൻ കരുത്ത്; എട്ടുറൺസ് ജയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓസ്ട്രേലിയയുടെ അപരാജിത കുതിപ്പിന് ഫുൾസ്റ്റോപ്പ്; ഗാബയിൽ കങ്കാരുകളെ വേട്ടയാടി കരീബിയൻ കരുത്ത്; എട്ടുറൺസ് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 01:25 pm IST
Facebook
Twitter
WhatsAppTelegram

പിങ്ക് ബോൾ ടെസ്റ്റിലെ ഓസ്ട്രേലിയയുടെ അപരാജിത കുതിപ്പിന് ഫുൾസ്റ്റോപ്പിട്ട് വിൻഡീസിന്റെ യുവനിര. ബ്രിസ്ബെയ്നിൽ നടന്ന അത്യന്തം ആവേശകരമായ മത്സരത്തിൽ എട്ടു റൺസിനാണ് കരീബിയൻസ് വിജയിച്ചത്. ഇരു ടീമിന്റെയും ബൗളിം​ഗ് കരുത്ത് കണ്ട പരമ്പര ഇതോടെ സമനിലയിലായി(1-1). 216 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസിസ് നിരയിൽ 91 റൺസെടുത്ത സ്മിത്താണ് മികച്ച പ്രകടനം നടത്തിയത്.

11.5 ഓവറില്‍ 68 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്‌ത്തിയ പുതുമുഖ ബൗളര്‍ ഷമര്‍ ജോസഫാണ് കങ്കാരുകളുടെ പത്തിതാഴ്‌ത്തിയത്. ഒരു ഘട്ടത്തിൽ 113/2 എന്ന നിലയിൽ വിജയ പ്രതീക്ഷയിലായിരുന്നു ഓസ്ട്രേലിയ. എന്നാൽ അച്ചടക്കത്തോടെയുള്ള വിൻഡീസ് ബൗളിം​ഗ് നിരയുടെ പ്രകടനത്തിന് മുന്നിൽ സ്മിത്ത് ഒഴികെയുള്ളവർക്ക് പിടിച്ചുനിൽക്കാനായില്ല. അൽസരി ജോസഫിന് രണ്ടുവിക്കറ്റ് ലഭിച്ചു.

42 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീന്‍ ആണ് ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെ മറ്റൊരു ബാറ്റർ.അലക്‌സ് ക്യാരി (2), മിച്ചല്‍ സ്റ്റാര്‍ക്ക് (21), ഉസ്മാന്‍ ഖ്വാജ (10), മാ‍ർനസ് ലബുഷെയ്ന്‍ (5), ട്രാവിസ് ഹെഡ് (0), മിച്ചല്‍ മാര്‍ഷ് (10), പാറ്റ് കമ്മിന്‍സ് (2),നാഥൻ ലിയോൺ (9), ജോഷ് ഹേസിൽവുഡ്(0) എന്നിങ്ങനെയാണ് മറ്റ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരുടെ പ്രകടനം. ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യ, ഇം​ഗ്ലണ്ട്, ദക്ഷിണാഫ്രിക്ക,പാകിസ്താൻ എന്നിവരെയെല്ലാം കീഴടക്കിയാണ് ഓസ്ട്രേലിയ വിൻഡീസിന് മുന്നിലെത്തിയത്.

End of the inning…

What a victory…West Indies defeated Australia by 8 Runs…😱😱#AUSvWI#INDvsENG#BabarAzam𓃵pic.twitter.com/Ib1W4Rvw1h

— !BabarAzamTheLegend!💯 (@BabarAzamTheLeg) January 28, 2024

“>

 

Tags: australiaWest Indiesendsunbeatenstreak
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies