under a Tiger Reserve - Janam TV

under a Tiger Reserve

കടുവ സങ്കേതത്തിന് അടിയിലൂടെ ഇന്ത്യയുടെ ആദ്യ 8-വരി തുരങ്കപാത; ഇന്ന് തുറന്ന്‌കൊടുക്കും ഡല്‍ഹി-മുംബൈ യാത്രയില്‍ വന്‍ കുതിപ്പ്, വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും

ന്യൂഡല്‍ഹി: രാജ്യത്തെ അടിസ്ഥാനസൗകര്യ വികസന രംഗത്ത് മറ്റൊരു ചരിത്രനേട്ടത്തിന് വഴിയൊരുങ്ങി. വന്യജീവി സങ്കേതത്തിന് അടിയിലൂടെ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യ എട്ട് വരി റോഡ് തുരങ്കം ഗതാഗതത്തിനായി ഇന്ന് ...