Unearthed In Iran - Janam TV

Unearthed In Iran

സൗന്ദര്യബോധത്തിന് ചില്ലറയല്ല പഴക്കം!! 4,000 വർഷം മുൻപ് ഉപയോ​ഗിച്ചിരുന്ന ലിപ്സ്റ്റിക് കണ്ടെടുത്ത് ​ഗവേഷകർ; ചുവന്ന ചായത്തിന് പിന്നിൽ രഹസ്യമിങ്ങനെ..

സൗന്ദര്യബോധവും സൗന്ദര്യവസ്തുക്കളുടെ ഉപയോ​ഗവും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് തെളിവുമായി ഇറാൻ. ഏകദേശം 4,000 വർഷം പഴക്കമുള്ള ലിപ്സ്റ്റികിന്റെ കുപ്പിയാണ് ​ഗവേഷകർ കണ്ടെത്തിയത്. സൗന്ദര്യശാസ്ത്രത്തിന്റെ ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകും പുതിയ ...