184 പേര്‍ കൊല്ലപ്പെട്ട 1978ലെ സംഭാല്‍ കലാപം പുനരന്വേഷിക്കാന്‍ യോഗി സര്‍ക്കാര്‍
ലഖ്‌നൗ: 1978ലെ സംഭാല്‍ കലാപം പുനരന്വേഷിക്കാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചു. ഒരാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് നേതൃത്വം നൽകാൻ ഒരു അഡീഷണൽ പോലീസ് ...