Uniform Civil Code Loading…….. ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കും; മൂന്നാം മോദി സർക്കാർ സുശക്തം: ബിജെപി
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്ന് ബിജെപി. പാർട്ടിയുടെ ഐടി സെൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാം നരേന്ദ്രമോദി സർക്കാർ ദുർബലമായിരിക്കുമെന്നും സുപ്രധാന തീരുമാനങ്ങൾ ...


