Uniform Civil Code Loading........ ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കും; മൂന്നാം മോദി സർക്കാർ സുശക്തം: ബിജെപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

Uniform Civil Code Loading…….. ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കും; മൂന്നാം മോദി സർക്കാർ സുശക്തം: ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2025, 06:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്ന് ബിജെപി. പാർട്ടിയുടെ ഐടി സെൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാം നരേന്ദ്രമോദി സർക്കാർ ദുർബലമായിരിക്കുമെന്നും സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ലെന്നുമുള്ള പ്രചാരണം ഇൻഡി സഖ്യം  നടത്തിയിരുന്നു. ഇത്തരം വാദ​ഗതികളെ പരിഹസിച്ച് കൊണ്ടുള്ള വീഡിയോ ആണ് ദേശീയനേതൃത്വം ഔദ്യോ​ഗികമായി പുറത്തിറക്കിയത്.

2024 ജൂണിലാണ് മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ എട്ട് മാസക്കാലം നടപ്പാക്കിയ സുപ്രധാന കാര്യങ്ങൾ ഇതിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. തഹാവൂർ ഹുസൈൻ റാണയെ പോലുള്ള ഭീകരരെ ഇന്ത്യയിൽ കൊണ്ടുവന്നത്, നാഷണൽ ഹെറാൾഡ് കേസിൽ സോണിയയ്‌ക്കും രാഹുലിനും എതിരെയുള്ള കുറ്റപത്രം, മെഹുൽ ചോസ്കിയെ ബെൽജിയത്തിൽ അറസ്റ്റ് ചെയ്തത് അടക്കമുള്ള നേട്ടങ്ങൾ വിശദീകരിക്കുന്നുണ്ട്. ഒടുവിൽ ‘യൂണിഫോം സിവിൽ കോഡ് ലോഡിം​ഗ്’ എന്ന് കുറിപ്പോടെയാണ് വീഡിയോ അവസാനിക്കുന്നത്. അടുത്തതായി മോദി സർക്കാർ നടപ്പാക്കാൻ പോകുന്നത് ഏകീകൃത സിവിൽ കോഡാകുമെന്ന് സന്ദേശം കൂടിയാണ് ബിജെപി പങ്കുവച്ചിരിക്കുന്നത്.

ബിജെപി  ഐടി സെൽ പങ്കുവച്ച വീഡിയോ

🚨 Big Moves Under Modi 3.0 🚨

The journey’s just begun… 😎

Watch👇 pic.twitter.com/CqcrZOcS4f

— BJP (@BJP4India) April 20, 2025

Tags: BJPUniform Civil Code (UCC)
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies