കാഞ്ചീവരം പട്ടുസാരി ധരിച്ച്, തമിഴ് പാരമ്പര്യം തൊട്ടുണർത്തി നിർമ്മല സീതാരാമൻ ഒൻപതാം ബജറ്റിലേക്ക്
ന്യൂഡൽഹി : വികസിത ഭാരതസ്വപ്നവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് അവതരണം തുടങ്ങി . ഓരോ വർഷവും ഭാരതത്തിന്റെ തനതായ പൈതൃക വസ്ത്രങ്ങൾ ധരിച്ചാണ് ...


