കാഞ്ചീവരം പട്ടുസാരി ധരിച്ച്, തമിഴ് പാരമ്പര്യം തൊട്ടുണർത്തി നിർമ്മല സീതാരാമൻ ഒൻപതാം ബജറ്റിലേക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാഞ്ചീവരം പട്ടുസാരി ധരിച്ച്, തമിഴ് പാരമ്പര്യം തൊട്ടുണർത്തി നിർമ്മല സീതാരാമൻ ഒൻപതാം ബജറ്റിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2026, 11:31 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : വികസിത ഭാരതസ്വപ്നവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് അവതരണം തുടങ്ങി . ഓരോ വർഷവും ഭാരതത്തിന്റെ തനതായ പൈതൃക വസ്ത്രങ്ങൾ ധരിച്ചാണ് നിർമ്മല സീതാരാമൻ ബജറ്റവതരണത്തിനു എത്തുക.

തമിഴ്നാടിന്റെ തനതായ നെയ്‌ത്തു പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും ആദരിച്ചുകൊണ്ട് മനോഹരമായ കാഞ്ചീവരം പട്ടുസാരി ധരിച്ചാണ് മന്ത്രി ഇത്തവണ എത്തിയത്. തമിഴ്നാട്ടിൽ വേരുകളുള്ള മന്ത്രിയുടെ ജന്മദേശത്തോടുള്ള ആദരവ് കൂടിയായി ഇന്നത്തെ വസ്ത്രം. മുൻവർഷങ്ങളിൽ ഇക്കത്ത്, ബൊംകായ്, മധുബാനി തുടങ്ങിയ ഇന്ത്യൻ കൈത്തറി കലകളെ തന്റെ ബജറ്റവതരണ ദിനങ്ങളിൽ ലോകത്തിന് മുന്നിൽ എത്തിച്ച ധനമന്ത്രി, ഇത്തവണയും ഭാരതീയ പൈതൃകത്തിന് തന്നെ മുൻഗണന നൽകി.

ചുവന്ന പട്ടുതുണിയിൽ പൊതിഞ്ഞ ‘ബജറ്റ് ടാബ്‌ലെറ്റുമായി’ (ബഹി ഖാത) നോർത്ത് ബ്ലോക്കിൽ നിന്ന് പുറത്തുവന്ന ധനകാര്യമന്ത്രി, രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച ശേഷമാണ് പാർലമെന്റിലേക്ക് തിരിച്ചത്.

സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. ചരിത്രത്തിൽ രണ്ടാം തവണ മാത്രം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ (BSE, NSE) ഞായറാഴ്ച വ്യാപാരത്തിനായി തുറന്നു പ്രവർത്തിക്കുന്നു.

Tags: Finance Minister Nirmala SitharamanUnion Budget 2026Budget 2026
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies