ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബിൽ ആദ്യ കടമ്പ കടന്നു, വോട്ടെടുപ്പിൽ 269 എംപിമാരുടെ പിന്തുണ, ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടും
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ കേന്ദ്രനിയമമന്ത്രി അർജുൻ ...

