കുതിച്ച് പാഞ്ഞ് ഇലക്ട്രിക് വാഹന വിപണി; 2030 ഓടെ ഉത്പാദന ക്ഷമത 20 ലക്ഷം കോടിയിലെത്തും; 5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് നിതിൻ ഗഡ്കരി
ന്യൂഡൽഹി: വരും വർഷങ്ങളിൽ ഇന്ത്യയുടെ ഇലക്ട്രിക് വാഹനവിപണി വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 2030 ഓടെ ഇലക്ട്രിക് വാഹന വിപണിയുടെ ഉത്പാദന ക്ഷമത 20 ലക്ഷം ...